പെട്രോൾ വില വർധനവിനെതിരെ പള്ളിക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നികുതിപ്പണം തിരിച്ചു നൽകി പ്രതിക്ഷേധം.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജസ്, ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ, INTUC യുവതൊഴിലാളി വിഭാഗം ജില്ലാ സെക്രട്ടറി പകൽകുറി അനൂപ്, KSU നേതാവ് സിദ്ധീഖ് പകൽകുറി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റുഷ്ദാൻ മുനീർ കാട്ടുപുതുശ്ശേരി, മുജീബ് എന്നിവർ പങ്കടുത്തു
