കിഴുവിലം ഗ്രാമ പഞ്ചായത്ത് 18ആം വാർഡിൽ കോവിഡ് രോഗികൾക്ക് ഭഷ്യകിറ്റ് വിതരണം
വാർഡ് മെമ്പർ ടി സുനിൽ, സിപിഎം കൂന്തള്ളൂർ എൽ.സി സെക്രട്ടറി ഹരീഷ്ദാസ്, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഇ നൗഷാദ് സിപിഐ കിഴുവിലം എൽ.സി അംഗളായ ജഹാൻഗീർ, മനു എന്നിവർ നേതൃത്വം നൽകി
