പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ഭാഗമായി പെരുമാതുറ എസ്.എസ്.എഫ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഷി കുപ്പിയുമായി പെട്രോൾ പമ്പിൽ ക്യൂ നിൽക്കൽ സമരം നടത്തി. പെരുമാതുറ പെട്രോൽ പമ്പിന് സംഘടിപ്പിച്ച പരിപാടി നൗഫൽ സഖാഫി ഉദ്ഘാടനം ചെയ്തു.
നൗഫൽ, സഫീർ ,ഫർഹാൻ, ഷമീർ, ഷിഹാസ്, ഫയാസ് ആദിൽ, തുടങ്ങിയവർ പങ്കെടുത്തു
