അഴൂർ-ഗാന്ധിസ്മാരകം വികസന കുട്ടായ്മയുടെ നേതൃത്വത്തിൽ മാതശ്ശേരി ക്കോണം ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഫലവൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു
വാർഡ് മെമ്പർ ബി മനോഹരൻ, പി ടി എ പ്രസിഡന്റ് ഷൈലജൻ, സഖാവ് കെ എസ് റഷീദ്, വികസന കൂട്ടായ്മ കൺവീനർ നാസർ എ ആർ മുട്ടപ്പലം, നാസർ ഗാന്ധി സ്മാരകം, എ ആർ ഷാഫി തുടങ്ങിയവർ പങ്കെടുത്തു. നാളെ മുതൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപത്തിയഞ്ച് ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതിയുടെ ഭാഗമാകും
