പൂജനീയ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ ദിവ്യസ്മരണയിൽ ശിവഗിരി മഠത്തിൽ നടന്ന പ്രത്യേക മോക്ഷ പ്രാർത്ഥന ചടങ്ങ് സ്വാമികളുടെ സമാധി പീഠത്തിൽ നടന്ന നടന്ന മോക്ഷ പ്രാർത്ഥന ചടങ്ങ് രാവിലെ 9 മണിക്ക് ആരംഭിച്ച അരമണിക്കൂറോളം നീണ്ടു നിന്നു.. ഓഗസ്റ്റ് പതിനാറാം തീയതി യതി പൂജ ഉണ്ടാകുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അറിയിച്ചു…
മോക്ഷ പ്രാർത്ഥന ചടങ്ങിന് മഠത്തിലെത്തി .ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ബ്രഹ്മശ്രീ വിശുദ്ധാനന്ദ,ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാൽ ആനന്ദ,സ്വാമി ശങ്കരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭഗനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അനേവശനനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിദ്യാനന്ദ, തുടങ്ങിയവർ നേതൃത്വം നൽകി

