ഇന്ത്യൻ യൂത്ത്കോൺഗ്രസ്സ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭാ 20ാം വാർഡ് കൗൺസിലറും DYFI വെസ്റ്റ് മേഖല സെക്രട്ടറിയുമായ സുഖിൽ നടത്തിയ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളും ഗുണ്ടാവിളയാട്ടവും അതുമായി ബന്ധപ്പെട്ട പോലീസ് കേസും മുൻനിർത്തി നഗര സഭാ കൗൺസിലിൽ നിന്നും പുറത്താക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ട് നഗരസഭാ ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി സുഖിലിന്റെ കോലം കത്തിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി .എസ് ആദർശ് ഉത്ഘാട നം നിർവഹിച്ചു യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി .എസ് കിരൺ കൊല്ലമ്പുഴ അധ്യക്ഷനായി മണ്ഡലം പ്രസിഡന്റ് വൈജിത് മഹിളാ കോൺഗ്രസ് സെക്രട്ടറി ബിന്ദു ചന്ദ്രൻ തോട്ടവാരം ഉണ്ണികൃഷ്ണൻ ആലംകോട് ജോയ് മണി തുടങ്ങിയവർ സംസാരിച്ചു


