കടയ്ക്കാവുർ എസ്.എസ്.പി ബി എച്ച് എസിലെ 96 ആം വർഷത്തെ എസ്എസ് വാട്സപ്പ് കൂട്ടായ്മ മൊബൈൽ ഫോൺ നൽകി. വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായാണ്10th ക്ലാസ്സിലെ ഒരു കുട്ടിക്ക് മൊബൈൽ ഫോൺ നൽകിയത്.സ്കൂൾ അധികൃതരുടെ സാനിദ്ധ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ഉദയൻകലാനികേതൻ, മനീഷ്, പ്രശാന്ത്, ശ്രീജ എന്നിവർ പങ്കെടുത്തു
