ഇന്ധന വിലവർദ്ധനവിനെതിരെ AITUC മോട്ടോർ തൊഴിലാളി യൂണിയൻ കടക്കാവൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം കടക്കാവൂർ ചെക്കലവിളക്കം ജംഗ്ഷനിൽ AITUC സംസ്ഥാന കൗൺസിൽ അംഗം ഇ നൗഷാദിന്റെ അദ്യഷതയിൽ AITUC മണ്ഡലം സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു.സിപിഐ കിഴുവിലം LC അംഗം ജഹാൻഗീർ ,സജീർ കടക്കാവൂർ, സിപിഐ കടക്കാവൂർ LC അംഗം അശോകൻ, സജൻസജീവ് എന്നിവർ പങ്കെടുത്തു
