കേരള സർവകലാശാല സെന്റർ ഫോർ അടൾട് ആൻഡ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ യൂണിറ്റ് ന്റെ (സി എ സി ഇ ഇ ) കീഴിൽ പെരിങ്ങമ്മല, ഇക്ബാൽ കോളേജിൽ നടത്തിവരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി എൽ ഐ എസ് സി ) കോഴ്സിലേക്ക് ഏതാനും സീറ്റ് കൾ കൂടി ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 23 നു മുൻപായി കോളേജ് ഓഫീസിലോ,9946098049 എന്നാ നമ്പറിലേക്കോ ബന്ധപ്പെടുക.
യോഗ്യത :പ്ലസ് 2/പ്രീ -ഡിഗ്രി
കാലാവധി :6 മാസം
ഉയർന്ന പ്രായ പരിധി ഇല്ല
