ഫാ.സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്.
ഡിവൈഎഫ്ഐപ്രതിഷേധ ജ്വാല ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ
വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.കൗൺസിലറും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ എസ്. സുഖിൽ. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, മേഖല പ്രസിഡന്റ് പ്രശാന്ത്, കൗൺസിലറും മേഖല കമ്മിറ്റി അംഗവുമായ നിതിൻ. മേഖല കമ്മിറ്റി അംഗം ശരത് എന്നിവർ പങ്കെടുത്തു.

