വ്യാപാര സംഘടനകളുടെ ആറ്റിങ്ങൽ യൂണിറ്റ് ചർച്ച
ആറ്റിങ്ങൽ ഡി.വൈ.എസ്.പി., സി ഐ., എസ്. ഐ., എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു .കടകൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസറും വെള്ളവും, രജിസ്റ്റർ ബുക്കും കടയിൽ സൂക്ഷിക്കേണ്ടതാണന്നും പോലീസ് അറിയിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡണ്ട് പൂജ ഇഖ്ബാൽ, ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്രാ പ്രസ് ,ട്രഷറർ അനിൽകുമാർ, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു… …
