യൂത്ത് കോൺഗ്രസ്സ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ‘സ്മാർട്ട് ഫോൺചലഞ്ചിന്റെ’ ഭാഗമായി ഇടവയിൽ നിർദ്ധനനായ ആഞ്ചാം ക്ളാസ് വിദ്യർത്ഥി അലി എന്ന കുട്ടിക്ക് സ്മാർട്ട് ഫോൺ നൽകി.
കെപിസിസി നിർവഹ സമിതി അംഗം പി എം ബഷീർ, ഡിസിസി ജനറൽ സെക്രട്ടറി . അഡ്വ ഷാലി,ഇടവ മണ്ഡലം പ്രസിഡന്റ് .അൽത്താഫ്, കെഎസ്യു സംസ്ഥന സെക്രട്ടറി ടിനു പ്രേം , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഹാൽ നിസാം, റഹ്മാൻ ഇടവ,ജസീഫ് ഇടവ തുടങ്ങിയവർ പങ്കെടുത്തു
ഫോൺ സംഭാവന ചെയ്തത് കേരളത്തിലെ നിർദ്ധരരായ കുട്ടികൾക്ക് സഹായ ഹസ്തവുമായി മുൻപന്തിയിൽ നിൽക്കുന്ന ഓൺലെയിൻ എഡ്യൂക്കേഷൻ യൂട്യൂബ് ചാനൽ എംഎസ് സൊലൂഷൻ ഉടമ കൊടുവള്ളി സ്വദേശി ഷുഹൈബ് ആണ്
