എസ് ഡി പി ഐ 18ആം മൈൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇടക്കോട് മേഖലയിലെ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ഭാരവാഹികൾ ആയ അഡ്വ. ഷിബു, നവാസ്, എന്നിവർ പങ്കെടുത്തു