ആറ്റിങ്ങൽ പുകയിലത്തോപ്പ് നേതാജി പുരുഷ സ്വയം സഹായ സംഘം എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് മാർക്ക് വാങ്ങിയ വിദ്യാർഥികളെ
അനുമോദിച്ചു.. സെക്രട്ടറി പ്രകാശ്, പ്രസിഡന്റ് ഷറഫുദീൻ. ട്രഷറർ ബിനു, ജോ. സെക്രട്ടറി നിഹാസ്, വൈസ് പ്രസിഡന്റ്. കെ . എസ് അനിൽകുമാർ, ഷിബു കോരാണി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു
