വൻ ദുരിതകാലത്തെ പെട്രോൾ – ഡീസൽ- പാചക വാതക വില വർദ്ധനവിനെതിരെ യു.ഡി.ഫ് ആഹ്വാന പ്രകാരം ശാർക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. 16 വാർഡ് മെമ്പർ ശ്രീ മനു മോന്റെ അധ്യക്ഷതയിൽ ശാർക്കര മണ്ഡലം പ്രസിഡന്റ് രാജേഷ് ബി നായർ ഉത്ഘാടനം നിർവഹിച്ചു.
സേവാദൾ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് താജ് തിലക് കോൺഗ്രസ് പ്രവർത്തകരായ ജിജു, ഷിബു, അലാ തിലക്, റിജു എന്നിവർ പങ്കെടുത്തു.
