പെരുമാതുറ : നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ചേരാമത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 150 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കെ.പി.സി.സി സെക്രട്ടറി എം.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു..
യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ-അമീൻ എൻ,യൂത്ത് കോൺഗ്രസ് ചേരമാൻ തുരുത്ത് യൂണിറ്റ് പ്രസിഡന്റ് സനോബർ,യൂണിറ്റ് പ്രവർത്തകരായ സുനിൽ ഉമർ,നിഷാം നാസർ,അൻവർ,റാസിഖ്,സജിത്ത്, അനസ്,റഫീഖ്,അശ്ഹദ്,മാഹീൻ തുടങ്ങിയവർ പങ്കെടുത്തു.
