ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 77 പേർ ഹോം ഐസൊലേഷേനിലും, 8 പേർ ആശുപത്രിയിലും, 7 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 11 പേർ രോഗമുക്തരായി. കൂടാതെ പട്ടണത്തിൽ 71 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയും ഇതിൽ 11 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇന്ന് നഗരത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11 ആയി. പട്ടണത്തിൽ ഇതുവരെ 58 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭാ പരിധിയിൽ നിലവിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 53 പേർ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.71 ശതമാനമാണ്. നഗരത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള 30 കിടപ്പ് രോഗികൾക്ക് വലിയകുന്ന് താലൂക്കാശുപത്രി പാലിയേറ്റീവ് യൂണിറ്റ് മുഖേന കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം :
വാർഡ് 1 ൽ 5 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 9 പേർ
വാർഡ് 7 ൽ 0 പേർ
വാർഡ് 8 ൽ 4 പേർ
വാർഡ് 9 ൽ 4 പേർ
വാർഡ് 10 ൽ 0 പേർ
വാർഡ് 11 ൽ 7 പേർ
വാർഡ് 12 ൽ 5 പേർ
വാർഡ് 13 ൽ 5 പേർ
വാർഡ് 14 ൽ 7 പേർ
വാർഡ് 15 ൽ 4 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 2 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 3 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 0 പേർ
വാർഡ് 22 ൽ 2 പേർ
വാർഡ് 23 ൽ 0 പേർ
വാർഡ് 24 ൽ 1 ആൾ
വാർഡ് 25 ൽ 7 പേർ
വാർഡ് 26 ൽ 0 പേർ
വാർഡ് 27 ൽ 1 ആൾ
വാർഡ് 28 ൽ 10 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 2 പേർ
