ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ കണിയാപുരം പള്ളി നടയിൽമുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു
മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായ പഞ്ചായത്ത് പ്രസിഡൻറ് എസ്, അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു,
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ് ഉത്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് എസ് ഷാഹുൽ സ്വാഗതം പറഞ്ഞു, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി, കടവിളാകം കബീർ, ഷഹീർ ഖരീം, മുനീർ കൂര വിള, മൺസൂർ ഗസ്സാലി, നസീർ വെമ്പായം, തൗഫീക്ക് ഖരീം, അൻസാരി പളളി നട, ജമാൽ മൈ വള്ളി, ഷഹിനാസ് ,തൻസീർ ഷംസുദ്ദീൻ, ഷാജു ഷാഹുൽ, നുജും പള്ളിനട എന്നിവർ സംസാരിച്ചു,
