ഇലകമൺ കൊച്ചു പാരിപ്പള്ളി മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയനിധി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല ഗോവർദ്ധനം ഓൾഡേജ്. ഹോമിലെ എഴുപതോളം വരുന്ന എന്തേവാസികൾക്ക് ഓണാക്കോടിയും ഓണസദ്യയും നൽകി, വർക്കല നഗരസഭ പൊതുമരാമത്തു ചെയ്യർപേഴ്സൺ ശ്രീ ബീവിജാൻ ഉത്കടനം നിർവഹിച്ച ചടങ്ങിൽ അക്ഷയനിധിക്കു വേണ്ടി വിനീത്, ശ്രീരാഗ്,നന്ദു പുണ്യ പൂജ എന്നിവർ പങ്കെടുത്തു

