സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ എം ടോള്‍മുക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പാറയില്‍ ഏലായിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുരളി കൈരളിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങല്‍ എംഎൽഎ ഒ.എസ് അംബിക ഉല്‍ഘാടനം ചെയ്തു കിഴുവിലം ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ ,സിപിഐ എം ഇടയ്ക്കോട് എൽ.സി.സെക്രട്ടറി ബി രാജീവ് വാര്‍ഡ് അംഗം ബിജു ബ്രാഞ്ച് അംഗങ്ങളായ
സത്താര്‍ ,രതീഷ് ,സമീര്‍ കെ ,വിക്രമന് ,അനിരുദ്ദന്‍
കൊച്ചുപരുത്തി ഗോപിനാഥന് പിള്ള , ഡിവൈഎഫ്ഐ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു


