ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആളെ ആദരിച്ചു.തോട്ടവാരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പത്താംക്ലാസ് പരീക്ഷയിൽ ഫുൾ A+ വാങ്ങിയകുട്ടികളെ ആദരിച്ചത്. ആറ്റിങ്ങൽ എംഎൽഎ ഓ.എസ്. അംബിക ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു തു തു
