ആറ്റിങ്ങലിൽ പിതാവിനെയും, മകളെയും മോഷണകുറ്റം ചുമത്തി അപമാനിക്കാൻ ശ്രമിച്ച വനിത പോലീസുകാർക്കെതിരെ നിരപരാധികൾക്ക് അപമാനവും, മാനഷ്ടവും വരുത്തിയതിന് കേസെടുക്കണം .. ഈ വിഷയത്തിൽ വകുപ്പു തല നടപടിയും ഉണ്ടാകണം. മനുഷ്യത്വ രഹിതമായാണ് പോലീസ് പെരുമാറിയത്