വർക്കല: വർക്കല മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തി
വർക്കല ജവഹർ പാർക്കിന് സമീപം കേശവ ബിൽഡിംഗിൽ പുതുതായി ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.ജി. ആർ.അനിൽ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു



