ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പരിധിയിൽ വരുന്ന. പാട്ടം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാട്ടത്തിൽ LPട ലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ബഹു. അടൂർ പ്രകാശ് MP വിതരണോദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് നൗഷാദിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി.ഗോപകുമാർ, INTUC മണ്ഡലം പ്രസിഡൻ്റ് ജി.ആർ അജിത് കുമാർ, പഞ്ചായത്തംഗം ജുമൈലാബീവി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് ബീന ടീച്ചർ
നന്ദി പ്രകാശിപ്പിച്ചു.
കമാൽ പയറ്റുവിള, ജമാൽ മങ്കാരം,
ഷിബു പുന്നൈക്കുന്നം,
കമാൽ, ആരിഫ് മുഹമ്മദ് , കുറക്കടഷാജഹാൻ, ഫസിൽ ,ബൈജു, റസൽസല, രേണുക, ബദറുദ്ദീൻ, ഷിബു ബഷീർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും, INTUC പ്രവർത്തകരും
രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് ബഹു. MP സമീപപ്രദേശത്ത് SSLC, +2 പരീക്ഷാ വിജയികൾക്ക്. സ്വാതന്ത്ര്യ സ്മൃതി പുരസ്കാരം നൽകി അനുമോദിച്ചു.
നടുറോഡിൽ പിങ്കു പോലീസിനാൽ അപമാനിക്കപ്പെട്ട പെൺകുട്ടിയുടെ ഭവനത്തിലെത്തിയ
ബഹു. അടൂർ പ്രകാശ് MP
കുട്ടിയോടും പിതാവിനോടും വിവരങ്ങൾ
അന്വേഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും
ചെയ്തു.





