കാർഡുകളുടെ വിതരണോൽഘാടനം എംഎൽഎ ഒ.എസ് അംബിക നിർവഹിച്ചു. ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി അധ്യക്ഷത വഹിച്ചു. തഹസിൽദാർ മനോജ്,താലൂക്ക് സപ്ലൈ ഓഫീസർ വി കെ സുരേഷ് കുമാർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ജലീബ് എന്നിവർ പങ്കെടുത്തു.