വർക്കല അയിരൂർ കളത്തറ എ.എം.യു.പി.സ്കൂളിൻെറ വജ്രജൂബിലി സ്മാരക കെട്ടിട ഉത്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.അഡ്വ.വി ജോയ് എം.എൽ എ അധ്യക്ഷത വഹിച്ചു.ഇലകമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ,ലൈജു രാജ്,ഹെഡ്മാസ്റ്റർ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.സ്കൂളിലെ അദ്ധ്യാപിക താഹിറ ബീഗത്തിൻെറ കവിത സമാഹാരം പ്രകാശനം ചെയ്തു.കഥാകൃത്ത് അൽഫിയയെ ആദരിച്ചു.
