KL 16 T 1173 എന്ന registration നമ്പർ ഉള്ളതും ബ്രൗൺ നിറത്തിലുള്ളതും Honda Activa (4G BS IV ) സ്കൂട്ടർ ഇന്നലെ (07.12.2021)രാവിലെ 10.45 മണിയോടെ ആറ്റിങ്ങൽ കേരള ബാങ്കിന് സമീപത്ത് നിന്നും കാണാതായി. ഈ സ്കൂട്ടറിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.ഫോൺ നമ്പർ.ISHO Attingal: 9497987015, SI Attingal 9497980145, SI Attingal PS : 04702622444.
