പെരുമാതുറ : തീരദേശ പാതയേയും – ദേശിയ പാതയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അഴൂർ കടവ് പാലം യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു. പാലത്തിന് മുകളിലെ കോൺക്രീറ്റ് ഇളകി മാറി കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്.