ഏഴാം റൗണ്ട് പൂർത്തിയാകുമ്പോൾ യു.ഡി.എഫ് ലീഡ് 13000 കടന്നു. ഭൂരിപക്ഷം 13210 കടന്നു. എൻ.ഡി.എക്ക് വലിയ കോട്ടമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് 33125 വോട്ടുകൾ നേടി. എൽ.ഡി.എഫ് 19915ഉം എൻ.ഡി.എ 6865 വോട്ടുകളും നേടി.