November 5, 2026

Month: July 2022

ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ച ശുചീകരണ പ്രവർത്തനം നാളെ ഉച്ചയോടെ പൂർത്തിയാകും.ക്ഷേത്ര പരിസരം മുഴുവൻ ഫോഗിങ് ചെയ്തു.ബലിതർപ്പണത്തിന് ആവശ്യമായ ജലം വാട്ടർ അതോറിറ്റിയുടെ...
അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്....
കു​ളം വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​ർ ചാ​മ​വി​ള വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ-​വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ്കു​മാ​ർ ആ​ണ് മ​രി​ച്ച​ത്....
താ​ലൂ​ക്ക് സ​ർ​വേ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഗി​രീ​ഷാ​ണ് വി​ജി​ല​ൻ​സ് പി​ടി​യിലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ വാ​ഹി​ദി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് ​ഗിരീഷ്...
വട്ടിയൂർക്കാവിലെ സി പി എം – ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്‌.ഐ പാളയം...
തീര ശോഷണം മൂലം ജീവിതത്തിനും മണ്ണെണ്ണ വിലവർധന കാരണം തൊഴിലിനും അതിജീവന ഭീഷണി നേരിടുന്ന തീരദേശത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന അനുസിതകാല...
ചിറയിൻകീഴ് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം 2022 തിരു: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ : ഷൈലജബീഗം ഉദ്ഘാടനം...