കഴക്കൂട്ടം – മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ കണിയാപുരം പള്ളി നട യിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ മധുരം – സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി, സ്വാതന്ത്ര്യ ദിനം ആഘോഷിച്ച കുട്ടികൾക്ക് മധുരവുമായി വീടുകളിൽ എത്തിയ പ്രവർത്തകർ മധുരത്തോടപ്പം സ്വാതന്ത്ര്യ ദിന സന്ദേശ ലഘുലേഖയും വിതരണം ചെയ്തു,
മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന സന്ദേശ സംഗമത്തിൽ എസ്.ഇ, യു ജില്ലാ സെക്രട്ടറിഹീർ ഖരീം, മുസ്ലിം ലീഗ്നൗ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് ഷാഹുൽ, എസ്.റ്റി.യു സെക്രട്ടറി അൻസാരി പള്ളി നട, യൂത്ത്നീ ലീഗ്ർ ജില്ലാ സെക്രട്ടറി മുനീർ കൂരവിള,നാസു മദ്ദീൻ, നുജും അസീസ്, നസീർ അഹമ്മദ്, കമാൽ ജാവാ കോട്ടേജ്, റഫീക്ക് അണക്കപ്പിള്ള, സലീം ചിറയ്ക്കൽ, നുജും ഷാഹുൽ, അഹമ്മദ് അലി, കബീർ ഉപ്പു വീട്, ഷജീർ സൈനില്ല എന്നിവർ ആശംസകൾ അർപ്പിച്ചു
ചിത്രം -മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ കണിയാപുരം പള്ളി നടയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ മധുരം – സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് ദേശീയ പതാക ഉയർത്തുന്നു, ഷഹീർ ഖരീം, നൗഷാദ്, അൻസാരി എന്നിവർ സമീപം
