ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിന്റെയും,ഫുട്ബോൾ ടർഫിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് കായിക വകുപ്പ് മന്ത്രി വി.അബ്ദുൾറഹിമാൻ നിർവഹിക്കും.അടൂർ പ്രകാശ് എം പി മുഖ്യാതിഥി ആയിരിക്കും.