നഷണൽയുത്ത്കൗൺസിൽകേരളം വോളണ്ടിയർ സംഘടനയുടെ പതിമുന്നാമത് വർഷികാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ എറ്റവും മികച്ച പ്രി പ്രൈമറി അധ്യാപികക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു.കോരാണി ഇടയ്ക്കോ ട് ഗവ.പട്ടികജാതി മോഡൽ പ്രി പ്രൈമറി സ്കുൾ ടീച്ചർ ബിന്ദു.ജി.പിയ്ക്ക് മഹാകവി കുമാരനാശാൻ്റെ ചെറുമകൻ പ്രൊഫ.അരുൺകുമാർ സ്കുളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വച്ച് പുരസ്കാരം നൽകി. യൂത്ത് കൗൺസിൽ സംസ്ഥാന കൺവീനർ ലാൽ കോരാണി നേതൃത്വം നൽകി
