January 15, 2026

കേരള കർഷക സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നെടുമങ്ങാട് വെച്ച് നടക്കും.
സെപ്തംബർ 23 മുതൽ 26 വരെയാണ് സമ്മേളനം നടക്കുക.പ്രതിനിധി സമ്മേളനം എഐകെഎസിന്റെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ഇ പി ജയരാജൻ ഉത്‌ഘാടനം ചെയ്യും.പൊതുസമ്മേളനം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉത്‌ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *