തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ ശ്രീമാൻ ജെയ്സൻ്റെ വള്ളത്തിലാണ് നാലുപേരടങ്ങിയ സംഘം ഞായറാഴ്ച വൈകുന്നേരത്തോടെ വല പണിക്ക് പോയത്.
Contents
