കൊല്ലം.ചിന്നക്കട, എസ്.എൻ കോളേജ്, തുമ്പര, ഇരവിപുരം, കൂട്ടിക്കട, തട്ടാമല, പാലത്തറ, കൂനമ്പായിക്കുളം ക്ഷേത്രം, അയത്തിൽ, കല്ലുംതാഴം, കരിക്കോട്, ചാത്തനാംകുളം, താന്നിക്കമുക്ക് അഞ്ചാലുംമൂട്, ബൈപ്പാസ് വഴി ശക്തികുളങ്ങര, തിരുമുല്ലവാരം, അമ്മച്ചി വീട്, തങ്കശ്ശേരി, ബീച്ച്, കൊല്ലം കോർപ്പറേഷൻ വഴി ചിന്നക്കട തിരികെ എത്തുന്ന കൊല്ലം കോർപ്പറേഷൻ ഗ്രാമവണ്ടി പദ്ധതി ഗതാഗത വകുപ്പ് മന്ത്രി ആൻറണി വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം നിർവഹിച്ചു.
