ഹരിതാമൃതത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
ഹരിതാമൃതത്തിൻറെ കോ-ഓപ്പറേറ്റീവ് ഓഫീസും വർക്ക് ഷെഡുകളും ഫാമുകളും കൂടാതെ നിർമ്മാണത്തിലിരിക്കുന്ന കടക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ ഹരിതാമൃ ത്തിന്റെ ഔട്ട്ലെറ്റുകളും സന്ദർശിച്ചു.പൊന്നാനി ബ്ലോക്കിൽ ഈ മാതൃക നടപ്പിലാക്കുന്നതിന്റെ പ്രായോഗികത ഹരിതാമൃതത്തിൻറെ സി ഇ ഒ യും ഡയറക്ടർമാരും ആയി ആശയവിനിമയം നടത്തുകയും ചെയ്തു.
,
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ,രാമക്യഷ്ണ്ണൻ. സി
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, സെക്രട്ടറി രാജീവ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഡയറി എക്സറ്റൻഷൻ ആഫീസർ എസ് ആർ മുഹമ്മദ് നിസാം
എന്നിവർ പങ്കെടുത്തു
