തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശരീരികവും മാനസികാവുമായ കഴിവുകൾ പുറത്ത് കൊണ്ടുവരുവാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 നവംബർ 26 ന് ആറ്റിങ്ങൽ ഗവ ടൗൺ യു പി എസിൽ വെച്ച് കാലാ കാലങ്ങളായി നടത്തിവരാറുള്ള അങ്കണവാടി കലോത്സവം ‘മയിൽപീലി’ ഇക്കൊല്ലവും ആറ്റിങ്ങൽ നഗരസഭ പൂർവ്വാധികം ഭംഗിയായി നടത്തുകയുണ്ടായി ഒ എസ് അംബിക ഉൽഘാടനം ചെയ്തു. അഡ്വ. എസ്. കുമാരി അദ്ധ്യക്ഷ പ്രസംഗം പ്രസംഗിച്ചു. എ നജാം സ്വാഗതം ആശംസിച്ചു
Contents

