.
ആറ്റിങ്ങൽ.22/11/22 ന് നടക്കുന്ന ചിറയിൻകീഴ് താലൂക്ക് പട്ടയ മേള റവന്യൂ മന്ത്രി രാജൻ ഉൽഘാടനം നിർവഹിക്കുന്നു . അടൂർ പ്രകാശ് എംപി എംഎൽഎ മാരായ വി ശശി..ഒ.എസ് . അംബിക.. നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി തുടങ്ങി രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പട്ടയ മേളയിൽ
ഭൂമിയില്ലാത്ത 125 പേർക്ക് പട്ടയം വിതരണം നടത്തും
