January 15, 2026


പെരിങ്ങമ്മല : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പ്രീമാരിറ്റൽ കൗൺസിലിംഗ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാം ഇക്ബാൽ കോളേജിൽ 29.12.2022ൽ ആരംഭിച്ചു. കോഴ്സിന്റെ് ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജി. കോമളം നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോക്ടർ) റസീന കെ ഐ അധ്യക്ഷത വഹിച്ചു. കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാള്‍ പ്രൊഫ. അബ്ദുൽ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സുപ്രണ്ട് അസീന എൻ, പ്രോഗ്രാം കോഓർഡിനേറ്റർ Dr.സജീർ.എസ്, ശ്രീ.എസ്.റഫീക്ക്, ധന്യശ്രീ എ ആര്‍, അറഫ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *