മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ പെരുംകുളം അൻസറിന്റെ നേതൃത്വത്തിൽ പുഷ്പ അർച്ചനയും പ്രാർത്ഥനയും നടത്തി മേറ്റ് പ്രമീള തുടങ്ങി മറ്റു തൊഴിലാളികളും പങ്കെടുത്തു
