ആറ്റിങ്ങൽ.. മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം ആറ്റിങ്ങൽ മൂണിമുക്കിൽ നടന്നു. ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ കെ. എൻ ആനന്ദകുമാർ ഉതഘാടനം പരിപാടി ഉത്ഘാടനം ചെയ്തു . ഡോ. വി. സിന്ധ്യ, പ്രൊഫ. സി. എൻ ശരത് ചന്ദ്രൻ, ഡോ. വി. എസ് അജിത് കുമാർ, പ്രശാന്തൻ കാണി ഐ. പി. എസ്, ആറ്റിങ്ങൽ ഡി വൈ എസ് പി ബിനു,റൂറൽ എ. എസ്. പി എം. കെ സുൽഫിക്കർ, അഡ്വ. താഹ എന്നിവർ പങ്കെടുത്തു .
