November 7, 2026

Month: January 2023

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ടി​ല്‍ വീ​ടി​നു​ മു​ന്നി​ലെ റോ​ഡി​ൽ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം. ക​ള്ള​ക്ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു...
വർക്കല: പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ്...
തിരുവനന്തപുരം.ഒരു മനുഷ്യന്റെ മനസും ശരീരവും തളരാതെ ഇരിക്കണമെങ്കിൽ നന്മകൾ ചെയ്യണം. ആ നന്മകളുടെ പ്രതിബിംബമാണ് പ്രേം നസീറിന്റെ പേരിൽ ആരംഭിച്ച ഓർമ്മത്തണൽ. ധാരാളം...
രക്തത്തിലെ കൊളസ്‌ട്രോള്‍ തോത് ഉയരുന്നത് അല്‍സ്ഹൈമേഴ്‌സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും...
നേ​മം: കു​ണ്ട​മ​ൺ ക​ട​വി​ലെ പൈ​തൃ​ക പാ​ലം നാ​ശാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ച​പ്പു​ച​വ​റു​ക​ൾ നി​റ​ഞ്ഞ് വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തെ​യും ഗ്രാ​മ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന...
ബാലരാമപുരം: പത്താം ക്ലാസ് വിദ്യാർഥിനികളെ വശീകരിച്ച് പൊന്മുടിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാഞ്ഞിരംകുളം കരിങ്കുളം പുതിയതുറ ഷാജി ഭവനിൽ വിഷ്ണു(24), കരിങ്കുളം...
കിളിമാനൂർ: പണം കടം കൊടുക്കാത്തതിന് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പാല കടമ്പ്രവാരം അനീഷ്ഭവനിൽ വി.അനീഷ്(29) ആണ് അറസ്റ്റിലായത്. മദ്യപാനത്തിനു...
തിരുവനന്തപുരം: പൊലീസ് അന്യായമായി പിഴ ചുമത്തി എന്ന് ആരോപിച്ച് നടുറോഡിൽ ഓട്ടോ ഡ്രൈവറുടെയും കുടുംബത്തിന്‍റെയും ആത്മഹത്യാ ഭീഷണി. തമിഴ്നാട് നാഗർകോവിലിന് സമീപം പെരിയവിള...
പാറശാല: രോഗികളെ പരിശോധിക്കുന്നതിന് അവധി പ്രഖ്യാപിച്ച ഡോക്ടർമാരുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്. ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചട്ടങ്ങൾ...