November 2, 2026

Month: January 2023

കന്യാകുളങ്ങര : രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പതിനൊന്ന് ലക്ഷം വിദ്യാർത്ഥികളാണ് പുതുതായി...
പ​ള്ളി​ക്ക​ൽ: രാ​ത്രി വീ​ടി​ന് സ​മീ​പം നി​ന്ന​ത് ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ സ്ത്രീ​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ട​വൂ​ർ നാ​ജ മ​ൻ​സി​ലി​ൽ...
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പി.പി.എം എച്ച്എസിലെ വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം...
നെ​യ്യാ​റ്റി​ൻ​ക​ര: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ കൊ​ടി​തോ​ര​ണ​ങ്ങ​ളും ഫ്ല​ക്സ്​​ ബോ​ർ​ഡു​ക​ളും നി​റ​ഞ്ഞു. ഓ​ഫി​സു​ക​ളു​ടെ ബോ​ർ​ഡു​ക​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​ത​ര​ത്തി​ലാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളു​ടെ ഫ്ല​ക്സു​ക​ളും​​ ബോ​ർ​ഡു​ക​ൾ...
തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച അ​ഴൂ​രി​ൽ പ​ക്ഷി​ക​ളെ​ കൊ​ന്നൊ​ടു​ക്ക​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​യി. കോ​ഴി, താ​റാ​വ്​ എ​ന്നി​വ​യ​ട​ക്കം 3582 പ​ക്ഷി​ക​ളെ​യാ​ണ്​ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ന്ന്​ ക​ത്തി​ച്ച​ത്....
പാറശാല: ചെക്പോസ്റ്റിൽ നടന്ന പരിശോധനയ്ക്കിടയിൽ അമിത ലോഡുമായെത്തിയ ഏഴ് ലോറികൾ വിജിലൻസ് പിടികൂടി ഒന്നേകാൽ ലക്ഷം രൂപ പിഴയിട്ടു. മോട്ടർ വാഹന വകുപ്പ്...
തിരുവനന്തപുരം: ഓം പ്രകാശിന് പിന്നാല തലസ്ഥാനത്ത് സജീവമായി പഴയഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷും. മെ‍ഡിക്കൽ കോളേജിന് സമീപം പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കത്തികാണിച്ച്...
പാ​റ​ശ്ശാ​ല: ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ ഭീ​തി​പ​ര​ത്തി തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്. മ​ര്യാ​പു​രം സ്വ​ദേ​ശി​യാ​യ വ​ര്‍ഗീ​സ് (70), കാ​രോ​ട് സ്വ​ദേ​ശി​യാ​യ ജോ​സ് (45), വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ...
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തുങ്ങി...
കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ...