November 3, 2026

Month: January 2023

പാ​റ​ശ്ശാ​ല: ഇ​രു​ത​ല​മൂ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ടു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്​ പോ​സ്റ്റി​ലെ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​എ​ന്‍. മ​ഹേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാ​ഹ​ന...
ആ​ര്യ​നാ​ട്: ചാ​ങ്ങ സ്വ​ദേ​ശി രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ൻ ക​രി​ക്ക​ക​ത്തി​ൻ​കോ​ണം പു​ത്ത​ൻ​വീ​ട്ടി​ൽ​നി​ന്ന് പു​ന​ലാ​ൽ പ​ന​യ​റ​ക്കാ​ട് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ന​വാ​സ്...
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ യാ​ത്ര​ക്കാ​രെ വ​ഴി​തെ​റ്റി​ക്കു​ന്ന സൂ​ച​ന ബോ​ർ​ഡ് മാ​റ്റാ​ൻ ത​യാ​റാ​കാ​തെ അ​ധി​കൃ​ത​ർ. പാ​ല​സ് റോ​ഡി​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ബോ​ർ​ഡ്. ബോ​ർ​ഡി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്...
തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​രി​ൽ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത് നാ​ലു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ലെ ര​ണ്ട് പ്ര​തി​ക​ളെ പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ ഗു​ണ്ട ഓം​പ്ര​കാ​ശി​ന്റെ...
ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ഗു​ണ്ട​യു​മാ​യ കൊ​ടു​മ​ൺ എം.​എ​സ് ഭ​വ​നി​ൽ കൊ​ച്ച​ൻ എ​ന്ന ആ​കാ​ശ് (23) പി​ടി​യി​ലാ​യി. കാ​പ്പ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ഇ​യാ​​ൾ​ക്കെ​തി​രെ...
വർക്കല: ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ...
വെ​ഞ്ഞാ​റ​മൂ​ട്: നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി വ​ള​ര്‍ത്തി​ല്‍ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന്​ 180 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പൂ​വ​ത്തൂ​ര്‍ കൂ​ടാ​ര​പ്പ​ള്ളി​ക്ക് സ​മീ​പ​ത്തു​നി​ന്നും കു​മാ​രി...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് മാസ്റ്റർപ്ലാൻ രണ്ടാംഘട്ടത്തിലുൾപ്പെട്ട ആറുനില ഐപി ബ്ലോക്കിന്റെ നിർമാണത്തിന്‌ തുടക്കമായി. 250 കിടക്ക ഉണ്ടായിരുന്ന ആറു വാർഡു പ്രവർത്തിച്ചിരുന്ന പഴയ...
ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും അൽഹിബ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ഗവൺമെൻറ് എച്ച്എസ്എസ് തോന്നയ്ക്കലിൽ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്...