കടക്കാവൂർ മണനാക്കിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികൻ മരിച്ചു. മണനാക്കിന് സമീപം മാടൻ കാവിലാണ് അപകടം ഉണ്ടായത് മാടൻകാവ് മേലേതിൽ വീട്ടിൽ നൗഷാദിന്റെ മകൻ നാസിഫ് നൗഷാദ്(23) ആണ് അപകടത്തിൽ മരണപ്പെട്ടത്.