November 4, 2026

Month: February 2023

കിളിമാനൂർ: മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി സുരേന്ദ്രൻ മകൻ ഷിബു...
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് മ​ധ്യ​വ​യ​സ്ക​നെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി സൗ​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്. വ​ഴി​യ​രി​കി​ലെ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ടി​യേ​റ്റ​തി​ന്‍റെ...
വെ​ഞ്ഞാ​റ​മൂ​ട്: മ​ക​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ൽ നി​ന്നും വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. അ​യ​ണി മൂ​ട്ടി​ൽ വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (48) മ​രി​ച്ച​ത്. ഇ​ന്ന​ലെ...
മംഗലാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്തവട്ടം ചിറക്കര ചിറയിൽ മൃതദേഹം കണ്ടെത്തി. പോത്തൻകോട് അയിരൂപ്പാറ സ്വദേശി കുമാർ (55)ന്റെതാണെന്ന് സംശയിക്കുന്നു. മൈക്ക് സെറ്റ്...
ആറ്റിങ്ങൽ.വാമനപുരം നദിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.പനവേലിപ്പറമ്പ് രമ്യാ നിവാസിൽ ശരത് ബാബു(30) ന്റെതാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ...
ആറ്റിങ്ങൽ. വാമനപുരം നദിയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പനവേലി പറമ്പിനടുത്ത് പൂമൂട്ടിൽ കടവിൽ നിന്ന് ആണ് ഏകദേശം 35 വയസ്സ് പ്രായം...
കിളിമാനൂർ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.കിളിമാനൂർ പുതിയകാവ് സ്വദേശി ഷിബുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10:45 ഓടെ കിളിമാനൂരിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു...
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഫാനുകൾ കേടായതിനാൽ കിടപ്പുരോഗികൾക്ക് കാറ്റുകൊള്ളണമെങ്കിൽ ഫാൻ വീട്ടിൽനിന്നു കൊണ്ടുവരേണ്ട അവസ്ഥയിൽ. ആശുപത്രിയിലെ സർജറി വാർഡിലെത്തുന്ന രോഗികൾക്കാണ് ഈ...
തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ...