തിരുവനന്തപുരം : തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് പ്രതിഷേധം. യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലും വഴുതക്കാട് ഭാഗത്തും വച്ചാണ് പ്രതിഷേധമുണ്ടായത്. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Contents
