ആറ്റിങ്ങൽ. നാലുവരി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൌൺ ആയി ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയല്ല കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് സബ് ട്രഷറിക്ക് മുന്നിൽ തകരാറിൽ ആയത് നാലുവരിയിൽ ഡിവൈഡറുകൾസ്ഥാപിച്ച് പാതകൾ വേർതിരിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഗതാഗതം താറുമാറായത്
