കടക്കാവൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ബീന രാജീവ് 132 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞതവണ കോൺഗ്രസിൽ നിന്നും മത്സരിച്ച് വിജയിച്ച ബീന രാജീവ് പാർട്ടി സ്ഥാനം രാജിവെച്ചു സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് മത്സരം നടന്നത്